സു​ധീ​റി​നെ​തി​രെ ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ക്ക​ണം: മോ​ഫി​യ​യു​ടെ പി​താ​വ്

mofiya
 കൊ​ച്ചി: ആ​ലു​വ സി​ഐ സി.​എ​ല്‍. സു​ധീ​റി​നെ​തി​രെ ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ക്ക​ണ​മെ​ന്ന് മോ​ഫി​യ​യു​ടെ പി​താ​വ് ദി​ൽ​ഷാ​ദ് പറഞ്ഞു .കൂടാതെ ന​ട​പ​ടി​യെ​ടു​ത്ത​തി​ന് എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി​യെ​ന്നും ദി​ല്‍​ഷാ​ദ് പ​റ​ഞ്ഞു. സു​ധീ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത വാ​ർ​ത്ത​യോ​ട് പ്ര​തി​ക​രി​ക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് .

Share this story