കോഴിക്കോട് : സ്വകാര്യ ബസിടിച്ച് വിദ്യാർത്ഥിക്ക് ജീവൻ നഷ്‌ടമായ സംഭവത്തിൽ ബസ് തടഞ്ഞ് പ്രതിഷേധം. കോഴിക്കോട്- കുറ്റ്യാടി റൂട്ടിൽ ഓടുന്ന ബസ് തടയൽ സമരത്തിൽ പോലീസുമായി സംഘർഷമുണ്ടായി. (Student dies in Private bus accident)
യുവജന സംഘടനകളാണ് സമരം നടത്തിയത്. കസ്റ്റഡിയിൽ എടുത്തവരെ ബലപ്രയോഗത്തിലൂടെ മോചിപ്പിക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തി. ജവാദ് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്.