Times Kerala

ടെ​റ​സി​ല്‍ ​നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

 
death
തൃ​ശൂ​ര്‍: വീ​ടി​ന്‍റെ ടെ​റ​സി​ല്‍​നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. തൃ​ശൂ​ര്‍ എ​റി​യാ​ട് സ്വ​ദേ​ശി അ​ഭി​ന​വ്(15) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച​യാ​ണ് അ​ഭി​ന​വ് ടെ​റ​സി​ല്‍​നി​ന്ന് കാ​ല്‍ വ​ഴു​തി വീ​ണ​ത്. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​ സംഭവിച്ചത്.  എ​റി​യാ​ട് കേ​ര​ള വ​ര്‍​മ്മ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​യാ​ണ് മരിച്ച  അ​ഭി​ന​വ്.

Related Topics

Share this story