കോഴിക്കോട്ട് ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർഥിനി മരിച്ചു | Accident death

പുതിയാപ്പ സ്വദേശി ശിവനന്ദ (16) ആണ് മരിച്ചത്.
accident death
Updated on

കോഴിക്കോട്: കോഴിക്കോട് വെങ്ങാലി പാലത്തിനു സമീപം ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർഥിനി മരിച്ചു. പുതിയാപ്പ സ്വദേശി ശിവനന്ദ (16) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന സഹോദരി ശിവാനിയുടെ നില ഗുരുതരമാണ്. ശിവാനി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.സംഭവ സ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com