Times Kerala

ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നു​മാ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
 

 
412


തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നു​മാ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ. ​ഷാ​ജ​ഹാ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൂ​ടി​ക്കാ​ഴ്ച ഇന്ന് രാ​ജ്ഭ​വ​നി​ലെ​ത്തി​യാ​യി​രു​ന്നു. ക​മ്മീ​ഷ​ൻ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക്  ന​ട​ന്ന പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും ഇ​ത് സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ഗ​വ​ർ​ണ​ർ​ക്ക് ന​ൽ​കു​ക​യും ചെ​യ്തു. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ  കേ​ര​ള ഡി​ജി​റ്റ​ൽ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​മാ​യി  തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തി​ന് ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗവർണറുടെ അടുത്ത് വോ​ട്ടെ​ടു​പ്പ് രീ​തി സ​മ്മ​തി​ദാ​യ​ക സ​ഹാ​യ​ക​മാ​ക്കു​ക, തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥി​തി​വി​വ​ര ക​ണ​ക്കു​ക​ൾ വി​ശ​ക​ല​നം ചെ​യ്ത് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, വോ​ട്ട​ർ​പ​ട്ടി​ക കു​റ്റ​മ​റ്റ​താ​ക്കു​ക, പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജോ​ലി ക്ര​മീ​ക​ര​ണം സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ല​ളി​ത​മാ​ക്കു​ക ​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഡി​ജി​റ്റ​ൽ ഭൂ​പ​ടം വി​വ​ര​സാ​ങ്കേ​തി​ക വ​കു​പ്പി​ന്‍റെ​യും ത​ദ്ദേ​ശ​ഭ​ര​ണ വ​കു​പ്പി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ ത​യാ​റാ​ക്കു​ന്ന പ്ര​ക്രി​യ ന​ട​ന്നു​വ​രി​ക​യാ​ണ്. 

Related Topics

Share this story