Times Kerala

 എസ്.എഫ്.ഐ കൊല്ലം ജില്ല കമ്മിറ്റിയംഗം വാഹനാപകടത്തിൽ മരിച്ചു

 
എസ്.എഫ്.ഐ കൊല്ലം ജില്ല കമ്മിറ്റിയംഗം വാഹനാപകടത്തിൽ മരിച്ചു
 കൊല്ലം: എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം വാഹനാപകടത്തിൽ മരിച്ചു. നടുവത്തൂർ സ്വദേശികളായ പ്രവാസി മലയാളി പ്രകാശ് -സുജ ദമ്പതികളുടെ ഏക മകൾ  അനഘ പ്രകാശ് (25) ആണ് മരിച്ചത്. കൊട്ടാരക്കര കോട്ടത്തലയിൽ വച്ച് അനഘ സഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസിൽ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. വെണ്ടാർ വിദ്യാദിരാജ കോളജിൽ അവസാന വർഷ വിദ്യാർഥിയാണ് അനഘ.

Related Topics

Share this story