വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് ഏ​ഴു​വ​യ​സു​കാ​രിക്ക് ദാരുണന്ത്യം

drown
തി​രൂ​ർ: മലപ്പുറത്ത് വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് ഏ​ഴു​വ​യ​സു​കാ​രിക്ക് ദാരുണന്ത്യം. സംഭവം നടന്നത് മ​ല​പ്പു​റം എ​ആ​ർ ന​ഗ​റി​ലാ​ണ്. കുട്ടിയെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​രി​ച്ച​ത് മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ മ​ക​ൾ ഫാ​ത്തി​മ റ​ഷ​യാ​ണ്. 

Share this story