HC : 'തെളിവുകളുടെ അഭാവത്തിൽ കേസ് നിലനിൽക്കില്ല': ആർ എൽ വി രാമകൃഷ്ണനെതിരായ അപകീർത്തിക്കേസ് റദ്ദാക്കി ഹൈക്കോടതി, കലാമണ്ഡലം സത്യഭാമയ്ക്ക് തിരിച്ചടി

സ്റ്റിസ് കൗസർ എടപ്പഗത്തിൻ്റെ ബെഞ്ച് റദ്ദാക്കിയത് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എടുത്ത കേസിലെ തുടർനടപടികളാണ്.
Setback for Kalamandalam Satyabhama in HC
Published on

കൊച്ചി : ആർ എൽ വി രാമകൃഷ്ണൻ, യു ഉല്ലാസ് എന്നിവർക്കെതിരെ കലാമണ്ഡലം സത്യഭാമ നൽകിയ അപകീർത്തിക്കേസ് റദ്ദാക്കി ഹൈക്കോടതി. ജസ്റ്റിസ് കൗസർ എടപ്പഗത്തിൻ്റെ ബെഞ്ച് റദ്ദാക്കിയത് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എടുത്ത കേസിലെ തുടർനടപടികളാണ്. (Setback for Kalamandalam Satyabhama in HC)

ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്നായിരുന്നു കേസ്. എന്നാൽ തെളിവുകളുടെ അഭാവത്തിൽ കേസ് നിലനിൽക്കില്ല എന്ന് കോടതി വ്യക്‌തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com