ആലപ്പുഴ : ശക്തമായ മഴയിൽ സ്‌കൂൾ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നു വീണു. ആലപ്പുഴ കാർത്തികപ്പള്ളിയിലാണ് സംഭവം. (Roof of school building collapsed in Alappuzha)
പഴയ കെട്ടിടത്തിൻ്റെ ഓടിട്ട മേൽക്കൂരയാണ് തകർന്ന് വീണത്. അവധി ദിവസമായതിനാൽ വൻ അപകടമാണ് ഒഴിവായത്.