Times Kerala

വി​വ​രാ​വ​കാ​ശ​ നി​യ​മം: വി​വ​ര​ങ്ങ​ൾ ന​ൽ​കാ​തി​രു​ന്നാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് മു​ന്ന​റി​യി​പ്പ്
 

 
വി​വ​രാ​വ​കാ​ശ​ നി​യ​മം: വി​വ​ര​ങ്ങ​ൾ ന​ൽ​കാ​തി​രു​ന്നാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് മു​ന്ന​റി​യി​പ്പ്

കോ​ട്ട​യം: വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ആ​വ​ശ്യ​പ്പെ​ടു​ന്ന വി​വ​ര​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കാ​തി​രു​ന്നാ​ൽ ക​ർ​ശ​ന ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ ഡോ. ​കെ.​എം. ദി​ലീ​പ്.

കോ​ട്ട​യം ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ സി​റ്റിം​ഗി​ൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

അ​പേ​ക്ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് വി​വ​രാ​വ​കാ​ശ നി​യ​മം നാ​ലാം വ​കു​പ്പ് പ്ര​കാ​ര​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പു​വ​രു​ത്തണമെന്നും ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സു​താ​ര്യ​ത​യും ഉ​ത്ത​ര​വാ​ദി​ത്ത​വും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. 
 
 

Related Topics

Share this story