Times Kerala

 വായന ക്വിസ് മത്സരം

 
 കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്സ്-2022 ലഹരി വിരുദ്ധ മാധ്യമ സാക്ഷരതാ ക്വിസ്; ടീം രജിസ്‌ട്രേഷന്‍ ആരംഭിച്ചു
 പി എൻ പണിക്കർ ദേശീയ വായന മാസചരണത്തിൻ്റെ ഭാഗമായി ഹൈസ്ക്കൂൾ തല വിദ്യാർത്ഥികൾക്കായി  ജില്ലാതല വായന ക്വിസ് മത്സരം  നടത്തുന്നു. ജൂലായ് 13 ന് രാവിലെ 10 ന്   പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മത്സരം  നടക്കും.  ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് ജൂലൈ 18 ന് മലപ്പുറത്ത്  നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാം.  ഒരു വിദ്യാലയത്തിൽ നിന്നും  രണ്ട്  പേർക്ക് മത്സരത്തിൽ പങ്കെടുക്കാം. ഫോൺ 9562402380

Related Topics

Share this story