സി​നി​മാ നി​ർ​മാ​താ​ക്ക​ളു​ടെ ഓ​ഫീ​സു​ക​ളി​ൽ റെ​യ്ഡ്

producers
 കൊ​ച്ചി: മ​ല​യാ​ള​ത്തി​ലെ മു​ൻ​നി​ര നി​ർ​മാ​താ​ക്ക​ളു​ടെ ഓ​ഫീ​സു​ക​ളി​ൽ ആ​ദാ​യ നി​കു​തി വ​കു​പ്പ് റെ​യ്ഡ്  ആരംഭിച്ചു . ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ, ആ​ന്േ‍​റാ ജോ​സ​ഫ്, ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ എ​ന്നി​വ​രു​ടെ ഓ​ഫീ​സു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്ന​ത്. കൂടാതെ മൂ​വ​രു​ടെ​യും നി​ർ​മാ​ണ ക​മ്പ​നി ഓ​ഫീ​സു​ക​ളി​ൽ മാ​ത്ര​മാ​ണ് നി​ല​വി​ൽ റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.കൊ​ച്ചി ആ​ദാ​യ നി​കു​തി വ​കു​പ്പി​ലെ ടി​ഡി​എ​സ് വി​ഭാ​ഗ​മാ​ണ് റെ​യ്ഡ് ന​ട​ത്തു​ന്ന​ത്.കൂടാതെ  ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ളു​മാ​യു​ള്ള ഇ​ട​പാ​ടു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ആ​ദാ​യ നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്.

Share this story