മുയല്‍ വളര്‍ത്തല്‍ പരിശീലനം 12 ന്
Sep 10, 2023, 21:36 IST

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുയല്‍ വളര്‍ത്തല്‍ ലാഭകരമാക്കാം എന്ന വിഷയത്തില്‍ 12 ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രം മലമ്പുഴയില്‍ രാവിലെ 10 മുതല്‍ അഞ്ച് വരെ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491-2815454, 9188522713 ല്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കാന്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായെത്തണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു
