തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​രോ​ധി​ച്ചു ​​​​​​​

quarry
 തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരം  ജി​ല്ല​യി​ൽ ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ​ക്കും മൈ​നിം​ഗ് ജോ​ലി​ക​ൾ​ക്കും സ​ർ​ക്കാ​ർ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ  ന​ട​പ​ടി. എന്നാൽ,താ​ത്കാ​ലി​ക ന​ട​പ​ടി​യാ​ണി​ത്. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​കു​മ്പോ​ൾ ക്വാ​റി​ക​ൾ​ക്കും മൈ​നിം​ഗ് ജോ​ലി​ക്കും വീ​ണ്ടും അ​നു​മ​തി ല​ഭി​ക്കും.

Share this story