Times Kerala

 സ്വ​ത്ത് ത​ര്‍​ക്കം: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി

 
crime
  ചെ​ന്നൈ: സ്വ​ത്ത് ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ത​മി​ഴ്‌​നാ​ട്ടി​ലെ പു​തു​ക്കോ​ട്ട​യി​ല്‍ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി. 26-കാ​ര​നാ​യ പ്ര​കാ​ശാ​ണ് മരണപ്പെട്ടത്.  കാ​ലി​ത്തീ​റ്റ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു പ്ര​കാ​ശ്. ഇ​ന്ന് ഉ​ച്ച​യ്ക്ക് ക​ട​യ്ക്ക് സ​മീ​പ​ത്ത് വ​ടി​വാ​ളു​മാ​യി എ​ത്തി​യ​യാ​ള്‍ പ്ര​കാ​ശി​നെ ആക്രമിക്കുകയായിരുന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​കാ​ശി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പ​ച്ചെ​ങ്കി​ലും ജീ​വ​ന്‍ രക്ഷിക്കാൻ സാധിച്ചില്ല.  സ്വ​ത്ത് ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നാ​ണ് പ്ര​കാ​ശ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.പ്ര​കാ​ശി​നെ വെ​ട്ടി​യ ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ ആ​ള്‍​ക്കായി പു​തു​ക്കോ​ട്ട ടൗ​ണ്‍  പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Related Topics

Share this story