Times Kerala

 കാ​യം​കു​ള​ത്ത് പോ​ലീ​സു​കാ​ര​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

 
accident
 ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ജെ. ​പ്ര​ദീ​പ് ആ​ണ് മ​രി​ച്ച​ത്. കൊ​ല്ലം സ​ബ്ജ​യി​ലി​ലെ അ​സി​സ്റ്റ​ന്‍റ് പ്രി​സ​ൺ ഓ​ഫീ​സ​റാ​ണ് പ്ര​ദീ​പ്.  കാ​യം​കു​ളം ര​ണ്ടാം​കു​റ്റി ഓ​ല​കെ​ട്ടി അ​മ്പ​ലം മാ​വേ​ലി​ക്ക​ര റോ​ഡി​ലാ​ണ് അപകടം സംഭവിച്ചത്.  

Related Topics

Share this story