Times Kerala

 ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ല്‍ പി.​സി. ജോ​ർ​ജി​നെ സ​ന്ദ​ർ​ശി​ച്ചു

 
franco
 കോ​ട്ട​യം: ജ​ല​ന്ധ​ര്‍ ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ല്‍ പൂ​ഞ്ഞാ​ര്‍ മു​ന്‍ എം​എ​ല്‍​എ പി.​സി ജോ​ര്‍​ജി​നെ സ​ന്ദ​ര്‍​ശി​ച്ചു. പി.​സി. ജോ​ര്‍​ജി​ന്‍റെ ഈ​രാ​റ്റു​പേ​ട്ട​യി​ലെ വ​സ​തി​യി​ലെ​ത്തി​യാ​ണ് അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശ​നം ന​ട​ത്തിയിരിക്കുന്നത് .ഇ​ന്ന് രാ​വി​ലെ തൃ​ശൂ​രി​ല്‍ നി​ന്നു​മാ​ണ് ബി​ഷ​പ് എ​ത്തി​യ​ത്. പി.​സി. ജോ​ര്‍​ജും ഭാ​ര്യ​യും മ​ക​ന്‍ ഷോ​ണ്‍ ജോ​ര്‍​ജു​മാ​ണ് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ച​ത്.അതെസമയം  കേ​സി​ൽ നി​ന്നും കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​ന് പി​ന്നാ​ലെ  ത​ന്നെ പി​ന്തു​ണ​ച്ച എ​ല്ലാ​വ​രോ​ടും ബി​ഷ​പ്പ് ന​ന്ദി അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ദ്ദേ​ഹം പി.​സി. ജോ​ർ​ജി​നെ കാ​ണാനായി  നേ​രി​ട്ടെ​ത്തി​യ​ത്.

Related Topics

Share this story