തൃശൂർ മെഡിക്കൽ കോളജിൽ രോഗിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
Updated: Nov 18, 2023, 20:10 IST

തൃശൂർ: മെഡിക്കൽ കോളജിൽ രോഗിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വെട്ടുകാട് സ്വദേശി രാജനെയാണ് (60) ന്യൂറോളജി ഒപി വിഭാഗത്തിന് അടുത്തെ സ്റ്റെയർ കേസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തെ ഉടൻതന്നെ ഐസിയുവിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.