Ambulance : ആംബുലൻസ് തടഞ്ഞ് കോൺഗ്രസ് പ്രതിഷേധം : കൃത്യ സമയത്ത് ചികിത്സ ലഭിക്കാതെ രോഗി മരിച്ചു

ആശുപത്രി അധികൃതരുടെ പരാതിയിൽ വിതുര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബന്ധുക്കളും പരാതി നൽകുമെന്നാണ് വിവരം.
Ambulance : ആംബുലൻസ് തടഞ്ഞ് കോൺഗ്രസ് പ്രതിഷേധം : കൃത്യ സമയത്ത് ചികിത്സ ലഭിക്കാതെ രോഗി മരിച്ചു
Published on

തിരുവനന്തപുരം : ആംബുലൻസ് തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെ തുടർന്ന് രോഗിക്ക് ദാരുണാന്ത്യം. വിതുരയിലാണ് സംഭവം. ചികിത്സ വൈകിയതാണ് മരണത്തിന് കാരണം.(Patient dies of Congress protest blocking ambulance)

ആംബുലൻസിൻ്റെ കാലപ്പഴക്കവും ഇൻഷുറൻസ് തീർന്നതും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പ്രതിഷേധിച്ചത്. ജീവനൊടുക്കാൻ ശ്രമിച്ച ബിനു എന്ന വ്യക്തിയാണ് മരിച്ചത്.

പ്രതിഷേധം കഴിഞ്ഞ് മെഡിക്കൽ കോളേജിൽ എത്തിച്ചതിന് പിന്നാലെ ഇയാൾ മരിച്ചു. ആശുപത്രി അധികൃതരുടെ പരാതിയിൽ വിതുര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബന്ധുക്കളും പരാതി നൽകുമെന്നാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com