Times Kerala

പാ​ല​ക്കാ​ട് ആ​ദി​വാ​സി യു​വ​തി​ക്ക് വെ​ട്ടേ​റ്റു
 

 
472


പാ​ല​ക്കാ​ട്: ആ​ദി​വാ​സി യു​വ​തി​ക്ക് വെ​ട്ടേ​റ്റു. വെ​ട്ടേ​റ്റ​ത് അ​യ​ല്‍​വാ​സി​ക​ള്‍ ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​ത്തി​നി​ടെ​യാ​ണ്.അ​ട്ട​പ്പാ​ടി​യി​ൽ ആണ് സംഭവം. വെട്ടേറ്റത് ചാ​ള​യൂ​ര്‍ സ്വ​ദേ​ശി പാ​പ്പാ​ത്തി​ക്കാ​ണ്. അ​ഗ​ളി​യി​ലെ കോ​ട്ട​ത്ത​റ ട്രൈ​ബ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പാ​പ്പാ​ത്തി​യെ പ്ര​വേ​ശി​പ്പി​ച്ചു. വ​സ്തു​ത​ര്‍​ക്കം  അ​യ​ല്‍​വാ​സി​ക​ള്‍ ത​മ്മി​ല്‍  നി​ല​നി​ന്നി​രു​ന്നു.  അ​യ​ല്‍​വാ​സി​യാ​യ ഗു​രു​സ്വാ​മി ആണ് വെട്ടിയത്.  പാ​പ്പാ​ത്തി​യു​ടെ ത​ല​യ്ക്കാണ് വെട്ടേറ്റത്. ഗു​രു​സ്വാ​മി ആ​ക്ര​മി​ച്ച​ത് യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാണെന്ന്  പാ​പ്പാ​ത്തി​ പറഞ്ഞു. 


 

Related Topics

Share this story