Times Kerala

പാ​ല​ക്കാ​ട് ഓ​ട്ടോ​റി​ക്ഷ വൈ​ദ്യു​തി പോ​സ്റ്റി​ല്‍ ഇ​ടി​ച്ച് മ​റ​ഞ്ഞു: മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്
 

 
പാ​ല​ക്കാ​ട് ഓ​ട്ടോ​റി​ക്ഷ വൈ​ദ്യു​തി പോ​സ്റ്റി​ല്‍ ഇ​ടി​ച്ച് മ​റ​ഞ്ഞു: മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്
 


പാ​ല​ക്കാ​ട്: ഓ​ട്ടോ​റി​ക്ഷ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പാ​ല​ക്കാ​ട് മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കൂ​ട​ല്ലൂ​ര്‍ സ്വ​ദേ​ശി​നി സ​തീ​ദേ​വി​യെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പാ​ല​ക്കാ​ട് ക​പ്പൂ​ര്‍ കാ​ഞ്ഞി​ര​ത്താ​ണി കൊ​ഴി​ക്ക​ര റോ​ഡി​ലാ​ണ് അ​പ​ക​ടം സംഭവിച്ചത്. കു​റ്റി​പ്പു​റം ഭാ​ഗ​ത്ത് നി​ന്നു വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ല്‍ ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ന്‍​വ​ശം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.  

Related Topics

Share this story