Description
Digital Voice of Kerala
Sunday, May 24, 2026

Digital Voice of Kerala

‘സുരക്ഷാ പ്രശ്നം ഉള്ളതായി തോന്നുന്നില്ല, കോസ്റ്റ് ഗാർഡ് വിളിച്ച് അറിയിച്ചിരുന്നു’: ശബരിമലയ്ക്ക് മുകളിൽ ഹെലികോപ്റ്റർ പറന്നതിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റ്, കേസെടുത്തു | Sabarimala

പത്തനംതിട്ട: അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ സുരക്ഷാ ഭീഷണിയുള്ളതായി കരുതുന്നില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഹെലികോപ്റ്റർ പറന്ന സമയത്തുതന്നെ...

വെള്ളക്കെട്ടിന് പരിഹാരം: വഞ്ചിയൂർ വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി മേയർ VV രാജേഷ് | VV Rajesh

തിരുവനന്തപുരം: നഗരത്തിലെ പ്രധാന പാതകളിൽ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി വഞ്ചിയൂർ വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഓടകളിലെ തടസ്സങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിൽ...

മലപ്പുറത്ത് യുവാവിന് സൂര്യാതപമേറ്റു: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്; പാലക്കാട് താപനില 41 ഡിഗ്രി കടന്നേക്കും | Heatstroke

മലപ്പുറം: ജില്ലയിൽ വേനൽചൂട് കഠിനമാകുന്നതിനിടെ കരിപ്പൂർ കുമ്മിണിപറമ്പിൽ യുവാവിന് സൂര്യാതപമേറ്റു. മരപ്പണിയിൽ ഏർപ്പെട്ടിരുന്ന മേലെ മംഗലത്തു അഖിലിനാണ് പൊള്ളലേറ്റത്. ജോലി ചെയ്യുന്നതിനിടെ ശരീരത്തിൽ അസഹ്യമായ നീറ്റൽ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വയറിൽ...

‘കോൺഗ്രസ് പിരിച്ചുവിടേണ്ടി വരും, ഒരു പ്രാവശ്യം കൂടി അധികാരത്തിൽ വരുന്നില്ലെങ്കിൽ UDFഉം പിരിച്ചു വിടേണ്ടി വരും’: KV തോമസ് | Congress

തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസിനും യുഡിഎഫിനുമെതിരെ കടുത്ത വിമർശനവുമായി കെ.വി. തോമസ്. ഇത്തവണയും അധികാരത്തിൽ വരാൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസും യുഡിഎഫും പിരിച്ചുവിടേണ്ടി വരുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. സംസ്ഥാനത്ത് എൽഡിഎഫ് തന്നെ വീണ്ടും...

സംസ്ഥാനത്ത് പാമ്പുകടി മരണങ്ങൾ വർദ്ധിക്കുന്നു: DMOമാരുടെ അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്, കർശന നിർദേശങ്ങൾ | Snakebite

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ അടിയന്തര യോഗം വിളിച്ചു. അത്യാഹിത വിഭാഗങ്ങളിൽ എത്തുന്ന കേസുകളിൽ പാമ്പുകടിക്കുള്ള സാധ്യത കൂടി കർശനമായി...

രക്തപരിശോധനയിൽ പാമ്പുകടി സ്ഥിരീകരിക്കാൻ സാധിച്ചിരുന്നില്ല: 8 വയസുകാരൻ്റെ മരണത്തിൽ ചികിത്സാ പിഴവില്ലെന്ന് കാട്ടി DMOയ്ക്ക് റിപ്പോർട്ട് നൽകി | Snakebite

തിരുവനന്തപുരം: ചിറയിൻകീഴിൽ ഉറങ്ങിക്കിടന്ന എട്ടു വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് താലൂക്ക് ആശുപത്രി. കുട്ടിയുടെ രക്തപരിശോധനയിൽ പാമ്പുകടി സ്ഥിരീകരിക്കാൻ സാധിച്ചിരുന്നില്ലെന്നും ആശുപത്രിയിൽ ആവശ്യത്തിന് ആന്റിവെനം സ്റ്റോക്കുണ്ടായിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട്...

‘നിയമ നടപടി സ്വീകരിക്കും’: നുണ പ്രചരണങ്ങൾക്കെതിരെ M സ്വരാജ് | M Swaraj

തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി എം. സ്വരാജ്. പത്രത്തിന്റെ പേരിൽ വ്യാജ കാർഡ് നിർമ്മിച്ച് പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം വ്യക്തിഹത്യകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സ്വരാജ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.(Legal...

‘സെലീനയ്ക്ക് ആൻ്റി വെനം നൽകിയില്ല’: സ്ത്രീ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ | Snakebite

ആലപ്പുഴ: പാമ്പുകടിയേറ്റ് മരിച്ച ചേരാവള്ളി സ്വദേശിനി സെലീനയ്ക്ക് ആശുപത്രിയിൽ നിന്ന് ആന്റിവെനം നൽകിയില്ലെന്ന് ബന്ധുക്കൾ. കൃത്യസമയത്ത് ചികിത്സ നൽകുന്നതിൽ ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചതാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു. (She was...

‘മെയ് 4ന് ഉചിതമായ തീരുമാനം ഉണ്ടാകും’: കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ | Congress

മലപ്പുറം: കോൺഗ്രസിനുള്ളിൽ ഉടലെടുത്ത മുഖ്യമന്ത്രി തർക്കത്തിൽ മെയ് നാലിന് ഹൈക്കമാൻഡിൽ നിന്ന് ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കേരളം പ്രതീക്ഷിക്കുന്ന തരത്തിലുള്ള മികച്ച തീരുമാനം കേന്ദ്ര നേതൃത്വം കൈക്കൊള്ളുമെന്നും...

‘പുതിയ നേതൃത്വം വരട്ടെ’: ബി ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു | B Unnikrishnan

കൊച്ചി: ഫെഫ്കയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്നാണ് അദ്ദേഹം സംഘടനയെ അറിയിച്ചിരിക്കുന്നത്. (B Unnikrishnan resigns as FEFKA General Secretary) ഏറെക്കാലമായി സംഘടനയുടെ നേതൃസ്ഥാനത്തുള്ള...