Description
Digital Voice of Kerala
Sunday, May 24, 2026

Digital Voice of Kerala

ഉഷ്ണതരംഗം: നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു | Kerala Heatwave 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗം മൂലമുണ്ടാകുന്ന ആരോഗ്യ-സാമൂഹിക പ്രശ്നങ്ങൾ നേരിടാൻ വിപുലമായ കർമ്മപദ്ധതിയുമായി സർക്കാർ (Kerala Heatwave 2026). മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പൊതു പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും...

നിതിൻരാജിന്റെ മരണം: ഒന്നാം പ്രതി ഡോ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതിക്ക് ജാമ്യം അനുവദിച്ചു | Nithin Raj Death

തലശ്ശേരി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി ആർ.എൽ. നിതിൻരാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയും ഓറൽ പാത്തോളജി വിഭാഗം മേധാവിയുമായ ഡോ. എം.കെ. റാമിന് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി...

‘പോടാ പുല്ലേ പൊലീസേ’; വിവാദ മുദ്രാവാക്യത്തിന് പിന്നാലെ ആർ. ശ്രീലേഖയെ പ്രതി ചേർത്തു | R Sreelekha

തിരുവനന്തപുരം: വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ വിവാദ മുദ്രാവാക്യം വിളിച്ച മുൻ ഡിജിപി ആർ. ശ്രീലേഖയെ പോലീസ് പ്രതി ചേർത്തു (R Sreelekha ). സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ്...

കൊല്ലത്ത് യുഡിഎഫിനെ ചതിച്ചോ? ബിന്ദു കൃഷ്ണയെ തോൽപ്പിക്കാൻ ആർഎസ്പി-സിപിഎം രഹസ്യ കൂടിക്കാഴ്ച; ദൃശ്യങ്ങൾ പുറത്ത് | Bindhu Krishna Kollam

കൊല്ലം: ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയെ തോൽപ്പിക്കാൻ ആർ.എസ്.പി. പ്രാദേശിക നേതാക്കൾ ശ്രമിച്ചുവെന്ന് ആരോപണം (Bindhu Krishna Kollam). കൊല്ലം ബീച്ച് റോഡിലെ ഹോട്ടലിൽ വെച്ച് ആർഎസ്പി ലോക്കൽ സെക്രട്ടറിയും സിപിഎം...

ലോഡ് ഷെഡ്ഡിങ് ഇല്ല, ഉപഭോഗം സ്വയം നിയന്ത്രിക്കണം; വൈദ്യുതി പ്രതിസന്ധിയിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി | Kerala Power Crisis 2026

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി (Kerala Power Crisis 2026). ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങുന്നത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് മൂലമല്ല, മറിച്ച് ഓവർ ലോഡ് കാരണം...

വൈറൽ താരം അലിൻ ജോസിനെ ചേർത്തുപിടിച്ച് ജയസൂര്യ; സിനിമയുടെ പൂജയ്ക്കിടെയുള്ള വീഡിയോ ശ്രദ്ധേയമാകുന്നു | Jayasurya- Alin Jose Perera

കൊച്ചി: സോഷ്യൽ മീഡിയയിലെ തമാശ കലർന്ന വീഡിയോകളിലൂടെയും അഭിമുഖങ്ങളിലൂടെയും സുപരിചിതനായ അലിൻ ജോസ് പെരേരയും നടൻ ജയസൂര്യയും ഒന്നിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു (Jayasurya- Alin Jose Perera). ജയസൂര്യയുടെ പുതിയ...

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിൽ; നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കെഎസ്ഇബി | Kerala Electricity Consumption Record

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് അതികഠിനമായതോടെ വൈദ്യുതി ഉപയോഗം ചരിത്രത്തിലാദ്യമായി സർവ്വകാല റെക്കോർഡിലെത്തി ( Kerala Electricity Consumption Record). ഏപ്രിൽ 18-ന് രേഖപ്പെടുത്തിയ 117.16 ദശലക്ഷം യൂണിറ്റാണ് ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന...

തൃശൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയിൽ കുടുങ്ങി മരിച്ചു; ദാരുണാന്ത്യം വെങ്ങാനൂർ സ്വദേശി അച്ചുവിന് | Thrissur Drowning Accident

തൃശൂർ: കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയിൽ കുടുങ്ങി മുങ്ങിമരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി എം.എസ്. അച്ചു (19) ആണ് മരിച്ചത് വി (Thrissur Drowning Accident). തൃശൂർ വല്ലക്കുന്നിലെ ചെമ്മീൻചാലിന് അരികിലുള്ള കുളത്തിൽ...

താമരശ്ശേരിയിൽ വീടിനുള്ളിൽ കയറി വിദ്യാർത്ഥിനിയെ ശ്വാസംമുട്ടിക്കാൻ ശ്രമം; അജ്ഞാതനായി തിരച്ചിൽ ഊർജിതമാക്കി പോലീസ് | Thamarassery Student Attack

താമരശ്ശേരി: താമരശ്ശേരി കാരാടിയിൽ 19 വയസ്സുകാരിയായ ബിരുദ വിദ്യാർത്ഥിനിയെ അജ്ഞാതൻ വീട്ടിൽക്കയറി ഉപദ്രവിക്കാൻ ശ്രമിച്ചു (Thamarassery Student Attack). കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെയാണ് സംഭവം. അക്രമി മനുഷ്യമൂത്രം പുരട്ടിയ തുണി ഉപയോഗിച്ച്...

‘പരാജയഭീതി മൂലം ഉന്നയിക്കുന്ന ആരോപണം’; എം.വി. ഗോവിന്ദന് മറുപടിയുമായി കെ.കെ. രമ | K.K. Rema

കോഴിക്കോട്: വടകരയിൽ യുഡിഎഫും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണത്തിന് മറുപടിയുമായി കെ.കെ. രമ എംഎൽഎ (K.K. Rema). തിരഞ്ഞെടുപ്പിലെ പരാജയഭീതി മൂലമാണ് സിപിഎം...