കണ്ണൂർ: കൂത്തുപറമ്പ് മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിലെ സിസിടിവി ഹാർഡ് ഡിസ്‌ക് മാറ്റിയതിൽ ദുരൂഹത ആരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ജയന്തി രാജൻ (Kuthuparamba Strong Room). സ്ഥാനാർത്ഥിയുടെ ഏജന്റ് എത്തുന്നതിന്...
തിരുവനന്തപുരം/ഇടുക്കി: സംസ്ഥാനത്ത് ഉഷ്ണതരംഗം ആരംഭിച്ച് കനത്ത ചൂട് തുടരുന്നതിനിടെ മൂന്ന് പേർക്ക് കൂടി സൂര്യാതപമേറ്റു (Sunstroke Kerala). തിരുവനന്തപുരം കിളിമാനൂരിലും ഇടുക്കിയിലുമാണ് അപകടം റിപ്പോർട്ട് ചെയ്തത്. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനാംഗം ലതിക...
തിരുവനന്തപുരം: സംസ്ഥാനത്തെ ചൂട് റെക്കോർഡ് നിലവാരത്തിലേക്ക് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ (K Rajan Revenue Minister). മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിന്...
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, അതികഠിനമായ ചൂടിനെ നേരിടാൻ വിപുലമായ പ്രതിരോധ പ്രവർത്തനങ്ങളുമായി സർക്കാർ (Kerala Govt Measures Heatwave). മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്...
കോഴിക്കോട്: ജില്ലയിൽ കടുത്ത വേനൽച്ചൂട് തുടരുന്നതിനിടെ കൊടിയത്തൂർ പഞ്ചായത്തിൽ യുവാവിന് സൂര്യാതപമേറ്റു (Kozhikode Sunstroke Case). പന്നിക്കോട് കാരാളിപ്പറമ്പ് സ്വദേശി ആര്യംപറമ്പത്ത് അബ്ദുൽ ജലീലിനാണ് പൊള്ളലേറ്റത്. ഇദ്ദേഹത്തിന്റെ രണ്ട് കൈകളിലും കാലിലുമാണ് സൂര്യതാപമേറ്റ്...
കൊച്ചി: അങ്കമാലിയിൽ ട്രാൻസ്‌ഫോമറിനുള്ളിൽ കയറി ഒളിച്ച മലമ്പാമ്പിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടി (Python Inside Transformer Angamaly). വെള്ളിയാഴ്ച അർദ്ധരാത്രിയോടെ അങ്കമാലി കരയാംപറമ്പ് മാഞ്ഞാലി തോടിന് സമീപമുള്ള ട്രാൻസ്‌ഫോമറിലാണ് പാമ്പ് കയറിയത്....
കൊല്ലം: കുന്നിക്കോട് വയോധികനെ സ്വന്തം കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞാറാക്കാട് തെങ്ങിൻ തറയിൽ ബേബി ഫിലിപ്പ് (85) ആണ് മരിച്ചത്. മരണകാരണം സൂര്യാഘാതമാണോ എന്ന് അധികൃതർ സംശയിക്കുന്നു. കുന്നിക്കോട് സ്വകാര്യ ധനകാര്യ...
സംസ്ഥാനത്ത് വേനൽച്ചൂട് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിലേക്ക് കുതിച്ചതായി കെഎസ്ഇബി അറിയിച്ചു (KSEB Request to Reduce Power Usage). പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത ചരിത്രത്തിലാദ്യമായി 6000...
പത്തനംതിട്ട: പ്രശസ്തമായ ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളിനോടനുബന്ധിച്ചുള്ള വെടിക്കെട്ട് ഉപേക്ഷിച്ചു (Chandanappally Valiyapally Perunnal Fireworks Cancelled). മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ആഘോഷങ്ങൾ ലളിതമാക്കണമെന്ന ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ്...