പി. കെ. ചക്രപാണിക്ക് ജെ സി ഐ ഒലവക്കോടിൻറെ 'സല്യൂട്ട് ദി സൈലൻറ്
സ്റ്റാർ' പുരസ്‌കാരം
Sep 15, 2023, 13:18 IST

ജെ.സി.ഐ ഇന്ത്യയുടെ 'ജൈത്ര' ജേസീ വാരാഘോഷത്തിൻറെ ഭാഗമായി സാമൂഹ്യ
സേവകനും , ജീവകാരുണ്യ പ്രവർത്തകനുമായ റെയിൽവേ കോളനി ഉമ്മിനി സ്വദേശി ശ്രീ
പി. കെ. ചക്രപാണിയെ ജെസിഐ ഒലവക്കോട് "സല്യൂട്ട് ദി സൈലൻറ് സ്റ്റാർ'
പുരസ്‌കാരം സമ്മാനിച്ചു . സമൂഹത്തിൻറെ പിന്നണിയിൽ നിന്നുകൊണ്ട്
നിസ്വാർത്ഥ സേവനം ചെയ്യുന്നവരെ ആദരിക്കുന്നതിനായി
ഏർപ്പെടുത്തിയിട്ടുള്ളതാണ് അവാർഡ് . പ്രസിഡണ്ട് ശബരീഷ് എസ് അധ്യക്ഷത
വഹിച്ച പരിപാടിയിൽ മേഖല ഉപാധ്യക്ഷ വർഷ എസ് കുമാർ ഉപഹാര സമർപ്പണം നടത്തി
. വി.ഡി ഉലഹന്നാൻ, നസീമ കെ.കെ, സോനു എസ് എന്നിവർ നേതൃത്വം നൽകി .