പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ ഗ​ൺ​മാ​ന്‍റെ പ​ക്ക​ൽ നി​ന്ന് കാ​ണാ​താ​യ പി​സ്റ്റ​ളും തി​ര​യും അ​ട​ങ്ങി​യ ബാ​ഗ് ക​ണ്ടെ​ത്തി

പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ ഗ​ൺ​മാ​ന്‍റെ പ​ക്ക​ൽ നി​ന്ന് കാ​ണാ​താ​യ പി​സ്റ്റ​ളും തി​ര​യും അ​ട​ങ്ങി​യ ബാ​ഗ് ക​ണ്ടെ​ത്തി
 കാ​യം​കു​ളം: മു​ൻ സ്പീ​ക്ക​റും നോ​ർ​ക്ക റൂ​ട്സ് വൈ​സ് ചെ​യ​ർ​മാ​നു​മാ​യ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ ഗ​ൺ​മാ​ന്‍റെ പ​ക്ക​ൽ നി​ന്ന് ബ​സ് യാ​ത്ര​യ്ക്കിടെ കാ​ണാ​താ​യ പി​സ്റ്റ​ളും 10 റൗ​ണ്ട് തി​ര​യും അ​ട​ങ്ങി​യ ബാ​ഗ് ക​ണ്ടെ​ത്തി. പ​ത്ത​നാ​പു​രം സ്വ​ദേ​ശി ബാ​ഗ് മാ​റി എ​ടു​ത്തു കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് ഇ​തു ക​ണ്ടെ​ത്തി​യ​താ​യുമാണ് പോ​ലീ​സ് അ​റി​യി​ച്ചത്. ഗ​ണ്‍​മാ​ൻ കാ​സ​ർ​ഗോ​ഡ് എ​ആ​ർ ക്യാ​ന്പി​ലെ രാ​ജേ​ഷി​ന്‍റെ തോ​ക്കും പ​ത്തു വെ​ടി​യു​ണ്ട​ക​ളും, ആ​ധാ​ർ കാ​ർ​ഡ്, എ​ടി​എം കാ​ർ​ഡ് ഉ​ൾ​പ്പെ​ടു​ന്ന രേ​ഖ​ക​ളും സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ഗാ​ണ് കാ​ണാ​താ​യ​ത്.ഡ്രൈ​വ​ർ സീ​റ്റി​നോ​ടു ചേ​ർ​ന്നു​ള്ള ല​ഗേ​ജ് വ​യ്ക്കു​ന്ന കാ​ബി​നി​ലാ​ണ് ബാ​ഗ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. കാ​യം​കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബാ​ഗ് ക​ണ്ടെ​ത്തി​യ​ത്.

Share this story