സ​ഭ ടി​വി സ​മി​തി​യി​ൽ നി​ന്നുപ്ര​തി​പ​ക്ഷ പ്ര​തി​നി​ധി​ക​ൾ രാ​ജി വ​ച്ചു

സ​ഭ ടി​വി സ​മി​തി​യി​ൽ നി​ന്നുപ്ര​തി​പ​ക്ഷ പ്ര​തി​നി​ധി​ക​ൾ രാ​ജി വ​ച്ചു
തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ​ത്തെ മ​ന:​പൂ​ർ​വം ഒ​ഴി​വാ​ക്കു​ന്നു എ​ന്ന് ആ​രോ​പി​ച്ച് സ​ഭ ടി​വി​യി​ൽ നി​ന്നു പ്ര​തി​പ​ക്ഷം ഒ​ഴി​വാ​യി. സ​ഭ ടി​വി​യു​ടെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യി​ലെ പ്ര​തി​പ​ക്ഷ പ്ര​തി​നി​ധി​ക​ളാ​യ റോ​ജി എം. ​ജോ​ണ്‍, എം. ​വി​ൻ​സ​ന്‍റ്, മോ​ൻ​സ് ജോ​സ​ഫ്, ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എന്നിവരാണ് രാജിവെച്ചത്.  പ്ര​തി​പ​ക്ഷ നേ​താ​വ് സം​സാ​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പോ​ലും സ​ഭ ടി​വി​യി​ൽ കാ​ണി​ക്കു​ന്നി​ല്ലെ​ന്നു പ്ര​തി​പ​ക്ഷം പരാതിപ്പെട്ടിരുന്നു.  ഇ​ക്കാ​ര്യം സ്പീ​ക്ക​റു​ടെ ശ്ര​ദ്ധ​യി​ൽ പ​ല ത​വ​ണ പെ​ടു​ത്തി​യെ​ങ്കി​ലും അ​വ​ഗ​ണ​ന തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ഭ ടി​വി​യു​മാ​യി സ​ഹ​ക​രി​ക്കേ​ണ്ടെ​ന്നു പ്ര​തി​പ​ക്ഷം തീ​രു​മാ​നി​ച്ച​ത്.

Share this story