ഇടുക്കിയിൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ഒ​രാ​ൾ മ​രി​ച്ചു

death
 തൊ​ടു​പു​ഴ: ഇടുക്കിയിൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി റി​ന്‍റോ വ​ർ​ഗീ​സ്(24) ആ​ണ് വെള്ളച്ചാട്ടത്തിൽ വീണ്  മ​രി​ച്ച​ത്. മൂ​ല​മ​റ്റം ഇ​ല​പ്പ​ള്ളി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

Share this story