Times Kerala

 ക​ണ്ണൂ​രി​ല്‍ എ​വി​ടെ​യും ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ പേ​രി​ല്‍ ലൈ​സ​ന്‍​സ് ഇ​ല്ലെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്

 
ക​ണ്ണൂ​രി​ല്‍ എ​വി​ടെ​യും ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ പേ​രി​ല്‍ ലൈ​സ​ന്‍​സ് ഇ​ല്ലെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്
 

ക​ണ്ണൂ​ര്‍: ആ​കാ​ശ് തി​ല്ല​ങ്കേ​രി​ക്ക് ലൈ​സ​ന്‍​സ് ഇ​ല്ലെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. ക​ണ്ണൂ​രി​ല്‍ എ​വി​ടെ​യും ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ പേ​രി​ല്‍ ലൈ​സ​ന്‍​സ് ഇ​ല്ലെ​ന്ന് ആ​ർ​ടി​ഒ വ്യ​ക്ത​മാ​ക്കി.  ക​ണ്ണൂ​ര്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ര്‍​ടി​ഒ ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.  വ​യ​നാ​ട് ആ​ര്‍​ടി​ഒ​ക്ക് ന​ൽ​കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം അറിയിച്ചത്.

ന​മ്പ​ര്‍ പ്ലേ​റ്റി​ല്ലാ​ത്ത ജീ​പ്പി​ല്‍ ആ​കാ​ശ് തി​ല്ല​ങ്കേ​രി ന​ട​ത്തി​യ യാ​ത്ര​ക്ക് എ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ മലപ്പുറം സ്വ​ദേ​ശി സു​ലൈ​മാ​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​യാ​ൾ​ക്ക് 45,500 രൂ​പ പി​ഴ​യും ചു​മ​ത്തി​യി​ട്ടു​ണ്ട്.

Related Topics

Share this story