Times Kerala

നി​പ വൈ​റ​സ്; മ​ല​പ്പു​റ​ത്തും ജാ​ഗ്ര​താ നി​ർ​ദേ​ശം, ജാ​ന​കി​ക്കാ​ട് മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി
 

 
നി​പ വൈ​റ​സ്; മ​ല​പ്പു​റ​ത്തും ജാ​ഗ്ര​താ നി​ർ​ദേ​ശം, ജാ​ന​കി​ക്കാ​ട് മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട്: നി​പ വൈ​റ​സ് ബാ​ധ​യെ​ത്തു​ട​ർ​ന്ന് മ​ല​പ്പു​റം ജി​ല്ല​യി​ലും ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ്.

മ​ഞ്ചേ​രി മേ​ഖ​ല​യി​ൽ ഒ​രു വ്യ​ക്തി​ക്ക് നി​പ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കണ്ടെത്തിയതിനെ തുടർന്നാണ് ജാ​ഗ്ര​താ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. ഈ ​രോ​ഗി​യു​ടെ സ്ര​വ സാം​പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി പു​നെ വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് അയച്ചിട്ടുണ്ടെന്നും നേ​ര​ത്തെ പു​റ​ത്തി​റ​ക്കി​യ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഈ ​വ്യ​ക്തി ഉ​ൾ​പ്പെ​ട്ടി​ട്ടില്ലെന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​തി​നി​ടെ, കോ​ഴി​ക്കോ​ട് ജാ​ന​കി​ക്കാ​ട് മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ജ​ഡം ക​ണ്ടെ​ത്തിയിട്ടുണ്ട്.  

Related Topics

Share this story