വയനാട്ടിൽ വയോധിക ദമ്പതികളുടെ കൈ തല്ലിയൊടിച്ച് അയൽവാസി | Elderly couple

ഇരുമ്പ് വടികൊണ്ടാണ് ആക്രമണം നടത്തിയത്
Neighbor breaks elderly couple's arm in Wayanad
Updated on

വയനാട്: കണിയാമ്പറ്റയിൽ കോഴി കൃഷിയിടത്തിൽ കയറിയെന്ന് ആരോപിച്ച് അയൽവാസി വൃദ്ധദമ്പതികളെ ആക്രമിച്ചു. ആക്രമണത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേൽക്കുകയും കൈകൾ ഒടിയുകയും ചെയ്തു.(Neighbor breaks elderly couple's arm in Wayanad)

കണിയാമ്പറ്റ സ്വദേശികളായ ലാൻസി തോമസ്, അമ്മിണി എന്നിവർ. ലാൻസിയുടെ ഇരുകൈകളും ഭാര്യ അമ്മിണിയുടെ വലത് കൈയുമാണ് ഒടിഞ്ഞത്.

ഇരുമ്പ് വടികൊണ്ടാണ് ആക്രമണം നടത്തിയത്. അയൽക്കാരനായ തോമസ് വൈദ്യർക്കെതിരെ പോലീസ് കേസെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com