Times Kerala

 നാദാപുരത്തെ വീടുകയറിയുള്ള ഗുണ്ടാ ആക്രമണം: പ്രധാന പ്രതി പിടിയിലായി 

 
news
 കോഴിക്കോട്: നാദാപുരത്ത് ഗുണ്ടാസംഘം വീട്ടില്‍കയറി ആക്രമണം നടത്തിയ സംഭവത്തില്‍ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു .കണ്ണൂർ നാറാത്ത് സ്വദേശി ഷമീമിനെ കക്കാട് വച്ചാണ് നാദാപുരം സിഐയുടെ നേതൃത്ത്വത്തിലുള്ള സംഘം പിടികൂടിയത്. എന്നാൽ, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാൾക്കെതിരെ കാപ്പ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.   

Related Topics

Share this story