Times Kerala

 കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

 
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
 

ചെ​ങ്ങ​മ​നാ​ട്: കു​റു​മ​ശ്ശേ​രി​യി​ൽ കു​പ്ര​സി​ദ്ധ കൊ​ല​യാ​ളി വി​നു വി​ക്ര​മ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഒ​ന്നാം പ്ര​തി​യെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു.

പാ​റ​ക്ക​ട​വ് കു​റു​മ​ശ്ശേ​രി വേ​ങ്ങൂ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ നി​ഥി​ൻ എ​ന്ന തി​മ്മ​യ്യ​നെ​യാ​ണ് (29) കാ​പ്പ ചു​മ​ത്തി വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ അ​ട​ച്ച​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്സേ​ന​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ല​ക്ട​ർ എ​ൻ.​എ​സ്.​കെ ഉ​മേ​ഷാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

ചെ​ങ്ങ​മ​നാ​ട്, അ​ങ്ക​മാ​ലി, കാ​ല​ടി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക​ശ്ര​മം, ക​ഠി​ന ദേ​ഹോ​പ​ദ്ര​വം തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് തി​മ്മ​യ്യ​ൻ.  
 

Related Topics

Share this story