Times Kerala

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ
കേ​ണി​ച്ചി​റ: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​നെ അറസ്റ്റ് ചെയ്തു. പു​ൽ​പ​ള്ളി വ​ടാ​ന​ക്ക​വ​ല​യി​ലെ തു​ള​സി​രാ​ജ​നെ (50) ആ​ണ് എ​സ്.​ഐ ടി.​കെ. ഉ​മ്മ​റി​ന്റെ നേ​തൃ​ത്വ​ത്തിലുള്ള സംഘം  അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ​പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.
 
Related Topics

Share this story