കര്‍ണാടകയില്‍ ആലപ്പുഴ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി ജീവനൊടുക്കി
Sep 10, 2023, 16:44 IST

കർണാടക: കര്‍ണാടകയില്‍ മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ഥി ജീവനൊടുക്കി. ഗൃഹപ്രവേശത്തിന് അവധി നിഷേധിച്ച് മാനസിക പീഡനം.
ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി എം അഖിലേഷ് (20) ആണ് മരിച്ചത്. കോലാര്‍ ശ്രീ ദേവരാജ് യുആർഎസ് മെഡിക്കല്‍ കോളേജിലെ ബിപിടി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് അഖിലേഷ്.
