Times Kerala

 എം.​ഡി.​എം.​എ​യു​മാ​യി യുവാവ് പിടിയിൽ 

 
എം.​ഡി.​എം.​എ​യു​മാ​യി യുവാവ് പിടിയിൽ
 ബം​ഗ​ളൂ​രു: എം.​ഡി.​എം.​എ​യു​മാ​യി മം​ഗ​ളൂ​രു ക്രൈം​ബ്രാ​ഞ്ച് പൊ​ലീ​സ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ഉ​ള്ളാ​ൾ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കെ. ​മു​ഹ​മ്മ​ദ് സ​ഫ്‌​വാ​നെയാണ്  (32) അറസ്റ്റ് ചെയ്തത്.  മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കാ​ർ, മൊ​ബൈ​ൽ ഫോ​ൺ, ഡി​ജി​റ്റ​ൽ അ​ള​വ് തൂ​ക്ക ഉ​പ​ക​ര​ണം എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

Related Topics

Share this story