Times Kerala

 കാറിൽ എം.ഡി.എം.എ; ഒരാൾകൂടി അറസ്റ്റിൽ

 
കാറിൽ എം.ഡി.എം.എ; ഒരാൾകൂടി അറസ്റ്റിൽ
 

മാ​ന​ന്ത​വാ​ടി: ബാ​വ​ലി എ​ക്സൈ​സ് ചെ​ക്ക്‌​പോ​സ്റ്റി​ൽ 54.39 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ക​ണ്ണൂ​ർ മാ​ട്ടൂ​ൽ മൂ​സ​ക്കാ​ൻ​പ​ള്ളി പി.​പി. ഹൗ​സി​ൽ അ​ഹ​മ്മ​ദാ​ലിനെയാണ്  (29) അറസ്റ്റ് ചെയ്തത്. മാ​ട്ടൂ​ൽ വാ​ടി​ക്ക​ൽ ക​ട​വ് റോ​ഡ് ഭാ​ഗം എ.​ആ​ർ. മ​ൻ​സി​ലി​ൽ ടി.​വി. നി​യാ​സ് (30), മാ​ട്ടൂ​ർ സെ​ൻ​ട്ര​ൽ ഭാ​ഗ​ത്ത് ഇ​ട്ട​പു​ര​ത്ത് വീ​ട്ടി​ൽ ഇ. ​മു​ഹ​മ്മ​ദ് അ​മ്രാ​സ് (24) എ​ന്നി​വ​ർ ക​ഴി​ഞ്ഞ ജൂ​ൺ 12ന് ​ബാ​വ​ലി എ​ക്സൈ​സ് ചെ​ക്ക്‌​പോ​സ്റ്റി​ൽ പി​ടി​യി​ലാ​യി​രു​ന്നു. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ​ക്ക് എം.​ഡി.​എം.​എ. എ​ത്തി​ച്ചു ന​ൽ​കി​യ​ത് അ​ഹ​മ്മ​ദാ​ലി​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

നി​യാ​സും മു​ഹ​മ്മ​ദ് അ​മ്രാ​സും ബാ​വ​ലി എ​ക്സൈ​സ് ചെ​ക്ക്‌​പോ​സ്റ്റി​ൽ പി​ടി​യി​ലാ​യ അ​തേ​ദി​വ​സം അ​ഹ​മ്മ​ദാ​ലി 32.5ഗ്രാം ​എം.​ഡി.​എ.​യും സ​ഞ്ച​രി​ച്ച കാ​റു​മാ​യി കൂ​ട്ടു​പു​ഴ ചെ​ക്ക്‌​പോ​സ്റ്റി​ൽ പി​ടി​യി​ലാ​യി​രു​ന്നു.  
 

Related Topics

Share this story