Times Kerala

 മ​സാ​ല ബോ​ണ്ട്: അ​ന്വേ​ഷ​ണം കേ​ര​ള​ത്തി​നെ​തി​രേ മാ​ത്ര​മെ​ന്ന് കി​ഫ്ബി

 
മ​സാ​ല ബോ​ണ്ട്: അ​ന്വേ​ഷ​ണം കേ​ര​ള​ത്തി​നെ​തി​രേ മാ​ത്ര​മെ​ന്ന് കി​ഫ്ബി
 

കൊ​ച്ചി: ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി​യും തെ​ര്‍​മ​ല്‍ പ​വ​ര്‍ കോ​ര്‍​പ​റേ​ഷ​നു​മ​ട​ക്ക​മു​ള്ള കേ​ന്ദ്ര​സ്ഥാ​പ​ന​ങ്ങ​ളും വി​ദേ​ശ​ത്തു മ​സാ​ല ബോ​ണ്ട് ഇ​റ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ഡി അ​ന്വേ​ഷ​ണം കേ​ര​ള​ത്തി​നും കി​ഫ്ബി​ക്കു​മെ​തി​രേ മാ​ത്ര​മാ​ണെ​ന്ന് കി​ഫ്ബി ഹൈ​ക്കോ​ട​തി​യി​ല്‍.

മ​സാ​ല ബോ​ണ്ടി​ന്‍റെ പേ​രി​ല്‍ അ​ധി​കാ​ര​പ​രി​ധി മ​റി​ക​ട​ന്ന് കേ​ര​ള​ത്തി​നും കി​ഫ്ബി​ക്കു​മെ​തി​രേ ഇ​ഡി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്നും മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ന്‍ അ​ര​വി​ന്ദ് ദാ​ത്ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. ​  മ​സാ​ല ബോ​ണ്ട് വ​ഴി സ്വ​രൂ​പി​ച്ച പ​ണം 356 അ​ടി​സ്ഥാ​ന പ​ദ്ധ​തി​ക​ള്‍​ക്കാ​യാ​ണു വി​നി​യോ​ഗി​ച്ച​ത്. പ​ലി​ശ​സ​ഹി​തം തു​ക തി​രി​ച്ച​ട​യ്ക്കു​ക​യും ചെ​യ്തു. ബാ​ങ്ക് മു​ഖേ​ന​യു​ള്ള ഇ​ട​പാ​ടു​ക​ളു​ടെ റി​പ്പോ​ര്‍​ട്ട് ഓ​രോ മാ​സ​വും റി​സ​ര്‍​വ് ബാ​ങ്കി​ന് ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ഇ​ഡി സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യും സ​മ​ന്‍​സ് അ​യ​യ്ക്കു​ക​യും രേ​ഖ​ക​ള്‍ വി​ളി​ച്ചു​വ​രു​ത്തു​ക​യും ചെ​യ്യു​ന്ന​ത് അ​നു​ചി​ത​മാ​ണ്. അ​തി​നാ​ല്‍ ഇ​ഡി​യു​ടെ സ​മ​ന്‍​സു​ക​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നും കി​ഫ്ബി ആ​വ​ശ്യ​പ്പെ​ട്ടു.
 

Related Topics

Share this story