ആവേശം നിറച്ച് 'മരക്കാർ' ടീസർ 2 എത്തി

marakkar

 മലയാള സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടും കൗതുകത്തോടും കാത്തിരിക്കുന്ന മോ​ഹൻലാൽ- പ്രിയദർശൻ ചിത്രമാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' .ചിത്രത്തിന്റെ   കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറിന് വൻ വരവേൽപ്പായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ പങ്കുവയ്ക്കുകയാണ് അണിയറ പ്രവർത്തകർ.

Share this story