Drowned : കാസർഗോഡ് 18കാരൻ പുഴയിൽ ഒഴുക്കിൽ പെട്ടുവെന്ന് സംശയം: തിരച്ചിൽ

കാണാതായത് കർണാടക ബൽഗാം സ്വദേശിയായ ദുർഗപ്പ എന്ന 18കാരനെയാണ്.
Drowned : കാസർഗോഡ് 18കാരൻ പുഴയിൽ ഒഴുക്കിൽ പെട്ടുവെന്ന് സംശയം: തിരച്ചിൽ
Published on

കാസർഗോഡ് : പാണത്തൂർ മഞ്ഞടുക്കം പുഴയിൽ ബൈക്ക് യാത്രികൻ ഒഴുക്കിൽപ്പെട്ടുവെന്ന് സംശയം. കാണാതായത് കർണാടക ബൽഗാം സ്വദേശിയായ ദുർഗപ്പ എന്ന 18കാരനെയാണ്. (Man is suspected to be drowned in Kasaragod )

യുവാവ് പ്ലാന്റേഷൻ കോർപ്പറേഷനിൽ ജോലിക്കെത്തിയതാണ്. ബുധനാഴ്ച്ച ഉച്ചഭക്ഷണം എടുക്കാനായി പോയ ഇയാൾ തിരികെയെത്തിയില്ല. ഫയർ ഫോഴ്‌സ് യുവാവിനായി തിരച്ചിൽ നടത്തുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com