വൈദ്യുത ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ച സംഭവം: നീറാട് പൗരസമിതി കെ.എസ്.ഇ.ബി ഓഫീസ് മാര്‍ച്ചും ധർണ്ണയും നടത്തി

മാർച്ച് കെ എസ് ഇ ബി ഓഫീസിന് താഴെ പോലീസ് തടഞ്ഞു.
വൈദ്യുത ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ച സംഭവം: നീറാട് പൗരസമിതി കെ.എസ്.ഇ.ബി ഓഫീസ് മാര്‍ച്ചും ധർണ്ണയും നടത്തി
Published on

റിപ്പോർട്ട് : അൻവർ ഷരീഫ്

കൊണ്ടോട്ടി: തോട്ടത്തില്‍ പൊട്ടിവീണ വൈദ്യുതി ലൈന്‍ ഓഫ് ചെയ്യാത്തതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുണ്ടക്കുളം KSEB ഓഫീസിലേക്ക് മാര്‍ച്ചും ധർണ്ണയും നടത്തി. മാർച്ച് കെ എസ് ഇ ബി ഓഫീസിന് താഴെ പോലീസ് തടഞ്ഞു.

ഇത് വാർഡ് കൗൺസിലറും കൊണ്ടോട്ടി മുൻസിപാലിറ്റി ചെയർപേഴ്സണുമായ നിദ ഷഹീർ ഉൽഘാടനം ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com