പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ
Sep 17, 2023, 20:52 IST

വട്ടിയൂര്‍ക്കാവ്: പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. വട്ടിയൂര്‍ക്കാവ് കാച്ചാണി കീഴിക്കോണം ഷാനിമ മന്‍സിലില്‍ ഷാഫിയെ(18) ആണ് വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.