Times Kerala

 മുംബൈയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

 
 മുംബൈയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
 മുംബൈ: മുംബൈയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. മുംബൈയിലെ വസായ് ഈസ്റ്റിൽ ഉണ്ടായ അപകടത്തിൽ ചേർത്തല സ്വദേശി സണ്ണിയുടെ മകൻ സാവിയൊയാണ് മരിച്ചത്. 27 വയസായിരുന്നു.‌ദേശീയപാതയിലാണ് അപകടമുണ്ടായത്. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 3.30-ന് വസായ് ഈസ്റ്റ് സെൻ്റ് തോമസ് പള്ളിയിലെ അന്ത്യകർമ്മങ്ങൾക്ക് ശേഷം വസായ്ഗാവ് പാച്ചുബന്ദർ സെമിത്തേരിയിൽ സംസ്കാരം നടത്തും.

Related Topics

Share this story