മധു വധക്കേസ്: വിചാരണ വീണ്ടുംനീട്ടി

tribal killed
 പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ വിചാരണ വീണ്ടും നീട്ടി. അടുത്ത വര്‍ഷം ജനുവരി 25ലേക്കാണ് വിചാരണ നീട്ടിയിരിക്കുന്നത് . കേസ് പരിഗണിച്ച മണ്ണാര്‍ക്കാട് പട്ടിക ജാതി പട്ടിക വര്‍ഗ സ്‌പെഷ്യല്‍ കോടതിയാണ് വിചാരണ വീണ്ടും നീട്ടിയത്.എന്നാൽ,  ഇത് മൂന്നാം തവണയാണ് വിചാരണ നടപടികള്‍ മാറ്റുന്നത്. അതെസമയം നാല് വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ വിചാരണ തുടങ്ങാത്തതിനെതിരേ മധുവിന്റെ കുടുംബവും രംഗത്തെത്തിയിരിക്കുകയാണ് . 

Share this story