തൊഴില്‍ സംരംഭങ്ങള്‍ക്ക് വായ്പ
Sep 9, 2023, 23:10 IST

ആലപ്പുഴ: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ ജില്ല ഓഫീസില്‍ നിന്നും വിവിധ സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് വായ്പകള്‍ നല്‍കുന്നു. പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 50,000 രൂപ മുതല്‍ മൂന്ന് ലക്ഷം രൂപവരെയാണ് വായ്പ നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല പട്ടികജാതി പട്ടികവര്‍ഗ വികസന ഓഫീസമുമായി ബന്ധപ്പെടുക. ഫോണ്‍: 0477- 2262326, 9400068504.