പാലാ : തടി കയറ്റുന്നതിനിടെ കുഴഞ്ഞുവീണ് ലോഡിങ് തൊഴിലാളി മരിച്ചു. കുടക്കച്ചിറ അമ്പാട്ട്പടവിൽ തങ്കച്ചനാണ് (63) മരിച്ചത്.
ശനി ഉച്ചയോടെ കുടക്കച്ചിറ ആടുകാലാ ഭാഗത്താണ് തടി കയറ്റുന്നതിനിടെ ലോറിയിൽ നിന്നും തങ്കച്ചൻ കുഴഞ്ഞുവീണത്.കെറ്റിയുസി എം കുടക്കച്ചിറ യൂണിറ്റിലെ തൊഴിലാളിയാണ്.