Times Kerala

 ലി​വിം​ഗ് ടു​ഗെ​ദർ വി​വാ​ഹ​മ​ല്ല, പ​ങ്കാ​ളി ഭ​ർ​ത്താ​വു​മ​ല്ല; ഗാ‍​ർ​ഹി​ക പീ​ഡ​ന​ക്കേ​സ് നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

 
high court
 

കൊ​ച്ചി: ലി​വിം​ഗ് ടു​ഗെദർ ബ​ന്ധ​ങ്ങ​ൾ വി​വാ​ഹ​മ​ല്ലെ​ന്നും പ​ങ്കാ​ളി​യെ ഭ​ർ​ത്താ​വെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി. ലി​വിം​ഗ് ബ​ന്ധ​ത്തി​ൽ പ​ങ്കാ​ളി​യെ​ന്നേ പ​റ​യാ​നാ​കൂ എ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. നി​യ​മ​പ​ര​മാ​യി വി​വാ​ഹി​ത​രാ​യ​വ​രെ മാ​ത്ര​മേ ഭാ​ര്യ-​ഭ​ർ​ത്താ​വ് എ​ന്ന് പ​റ​യാ​നാ​വൂ എ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.   എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രെ കൊ​യി​ലാ​ണ്ടി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ഗാ​ർ​ഹി​ക പീ​ഡ‍​ന​ക്കേ​സ് റ​ദ്ദാ​ക്കി​യാ​ണ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

പ​ങ്കാ​ളി​യി​ൽ നി​ന്നോ ബ​ന്ധു​ക്ക​ളി​ൽ നി​ന്നോ ശാ​രീ​രി​ക, മാ​ന​സി​ക പീ​ഡ​നം ഉ​ണ്ടാ​യാ​ൽ ഗാ‍​ർ​ഹി​ക പീ​ഡ​ന​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നും ഐ​പി​സി 498 എ ​പ്ര​കാ​രം കേ​സ് എ​ടു​ക്കാ​നാ​കി​ല്ല​ന്നും ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

Related Topics

Share this story