മിന്നല്‍ പരിശോധന: ഹോട്ടലുകളില്‍നിന്ന് പഴകിയഭക്ഷണം പിടിച്ചെടുത്തു

alappuzha
 ആലപ്പുഴ: നഗരസഭ ആരോഗ്യവിഭാഗം സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നഗരത്തിലെ മൂന്ന് ഹോട്ടലുകളില്‍നിന്നായി  പഴകിയ ഭക്ഷണവും ബേക്കറിയില്‍നിന്ന് പഴകിയ പലഹാരങ്ങളും പിടിച്ചെടുത്തു. തത്തംപള്ളിയിലെ സാധിക, കോടതിപാലം ഹസീന, കിടങ്ങാംപറമ്പ് മഹാദേവ എന്നീ ഹോട്ടലുകളില്‍നിന്നുമാണ്  പഴകിയ ചോറ്, സാമ്പാര്‍, മീന്‍, ഇറച്ചി അടക്കമുള്ള ഭക്ഷണങ്ങൾ  പിടിച്ചെടുത്തത്. 

Share this story