തൃശ്ശൂര്‍ അഴീക്കോടിൽ നേരിയ ഭൂചലനം

earthquake
 തൃശ്ശൂര്‍: അഴീക്കോടിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. സീതി സാഹിബ് സ്മാരക സ്കൂളിന് കിഴക്കു വശത്താണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഏതാനും സെക്കന്റുകൾ മാത്രമാണ് ഭൂചലനം നീണ്ടുനിന്നത്. അതേസമയം. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Share this story