പാ​ല​ക്കാ​ട്ട് വൻ ക​ഞ്ചാ​വ് വേ​ട്ട; ഏ​ഴ​ര കി​ലോ പി​ടി​കൂ​ടി

ganja
 പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് വൻ ക​ഞ്ചാ​വ് വേ​ട്ട. ഓ​ഴ​ല​പ്പ​തി എ​ക്‌​സൈ​സ് ചെ​ക്ക്‌​പോ​സ്റ്റിൽ പു​ല​ര്‍​ച്ചെ എ​ക്‌​സൈ​സ് പ​രി​ശോ​ധ​ന​യി​ലാ​ണ് ഏ​ഴ​ര കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.
45 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി. ഒ​റീ​സ​യി​ല്‍ നി​ന്നും തൊ​ഴി​ലാ​ളി​ക​ളു​മാ​യി വ​ന്ന ബ​സി​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്ത്. എ​ന്നാ​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല.

Share this story